21 ജൂലൈ 2014

ജോസഫ് കോയിപ്പുറത്ത് നിര്യാതനായി.

    
   
         പുല്ലൂരാംപാറ കോയിപ്പുറത്ത് ജോസഫ് (അപ്പി-76) നിര്യാതനായി. സംസ്ക്കാരം ഇന്ന് 11.30ന് പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍. ഭാര്യ: റോസമ്മ (ആനക്കാംപൊയില്‍ കുന്നത്തുപൊതിയില്‍ കുടുംബാംഗം)
മക്കള്‍:ജോയിച്ചന്‍, ബേബിച്ചന്‍, ജയിനമ്മ, സൂസമ്മ, സി.ജാന്‍സി(MSMHCഗുവാഹത്തി),ജിന്‍സിമോള്‍,ഡാലിയ.