ചരമ വാര്‍ത്തകള്‍

 21 ജൂലൈ 2014

 പുല്ലൂരാംപാറ കോയിപ്പുറത്ത് ജോസഫ് (അപ്പി-76) നിര്യാതനായി. സംസ്ക്കാരം ഇന്ന് 11.30ന് പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍.

17 ജൂലൈ 2014 
            പുല്ലൂരാംപാറ (മാവാതുക്കല്‍)  താളനാനി ദേവസ്യ (സെബാസ്റ്റ്യന്‍-70) നിര്യാതനായി.സംസ്‌ക്കാരം നാളെ (വെള്ളിയാഴ്ച്ച) രാവിലെ 10.30ന് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയത്തില്‍.

01 ജൂൺ 2014
  

തോട്ടുംമുഴി വാഴേപ്പറമ്പില്‍ വര്‍ക്കി (82) നിര്യാതനായി. സംസ്‌ക്കാരം ജൂണ്‍ 2 നു തിങ്കളാഴ്ച്ച രാവിലെ 8.30നു പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയത്തില്‍.

 25 മേയ് 2014

 പുല്ലൂരാംപാറ: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും, തിരുവമ്പാടി മാര്‍ക്കറ്റിംഗ് സൊസൈറ്റി ഡയറക്ടറുമായിരുന്ന  മഞ്ഞുവയല്‍  നാട്ടുനിലത്തില്‍  ആഗസ്‌തി (കൊച്ച്-91) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്നിന് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയത്തില്‍ നടന്നു.  

15 മേയ് 2014കാളിയാമ്പുഴ പറമ്പടിയില്‍ വര്‍ഗീസ് (കൊച്ചാപ്പിച്ചേട്ടന്‍-90) നിര്യാതനായി. സംസ്‌ക്കാരം നാളെ (16-05-14) വൈകുന്നേരം നാലുമണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയത്തില്‍.

 23-04-2014

  സൌത്ത് ഇന്ത്യന്‍ ബാങ്ക്  റിട്ട. മാനേജര്‍  പുല്ലൂരാംപാറ കൂട്ടിയാനിക്കല്‍ കെ.പി. ജോസ് (60)   നിര്യാതനായി.  സംസ്‌ക്കാരം നാളെ (വ്യാഴം) ഉച്ചകഴിഞ്ഞ് നാലുമണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയത്തില്‍.
  
 16-03-14


         പുല്ലൂരാംപാറയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. പോണ്ടുകുളത്തില്‍ ആനന്ദന്റെ മകന്‍ അനീഷ് (30) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 9.30-ഓടെ കൊടക്കാട്ട്പാറ റോഡില്‍ വെച്ചാണ് കുത്തേറ്റത്.  ഭാര്യ: അഞ്ജു. ഒരു വയസ്സുള്ള മകനുണ്ട്. (വാര്‍ത്തയുടെ പൂര്‍ണ്ണരൂപം കാണുവാനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക)

 01-03-2014

   കാളിയാമ്പുഴ പൊന്നുംമഠത്തില്‍ മനോജ് (42) നിര്യാതനായി. ചെത്ത് തൊഴിലാളിയായിരുന്ന മനോജ് ഇന്ന് വൈകിട്ട് കോടഞ്ചേരി ഭാഗത്ത് തെങ്ങു ചെത്തുന്നതിനിടെ  അബദ്ധത്തില്‍ കാല്‍ വഴുതി തെങ്ങില്‍ നിന്ന് വീണാണ്  മരിച്ചത്.

 10-01-2014
  
 പ്ലാത്തോട്ടത്തില്‍ ജോസഫ് (ഔസേപ്പ് കുട്ടി-78) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകുന്നേരം നാലുമണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയത്തില്‍. പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂളില്‍ ദീര്‍ഘകാലം പ്യൂണായി സേവനമനുമനുഷ്‌ഠിച്ചിരുന്നു. ഭാര്യ റോസമ്മ. മക്കള്‍ : പൌളി,ജോണി,പോളി,സജി,ജിജി


19-12-13

                  കുഞ്ഞുമോന്‍ (ജോസഫ്) വടക്കേപറമ്പില്‍ നിര്യാതനായി. അര്‍ബുദ ബാധയെത്തുടര്‍ന്ന് ചികിത്സയിരിക്കെയാണ് മരണം സംഭവിച്ചത്. കുഞ്ഞുമോന്‍ പുല്ലൂരാംപാറ ടൌണിലെ ഓട്ടോ ടാക്സി ഡ്രൈവറായിരുന്നു. സംസ്ക്കാരം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയത്തില്‍ നടന്നു

16-12-2013

 പുല്ലൂരാംപാറ മുഖാലയില്‍ ബേബിയുടെ മകള്‍ അഞ്ജു (28) നിര്യാതയായി. രണ്ടു വയസ്സുള്ള ആന്‍ഡ്രിയ  മകളാണ്. സംസ്ക്കാരം ഇന്നു രാവിലെ 9 മണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയത്തില്‍.
13-12-2013

  പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് പള്ളി ഇടവകാംഗമായ പരേതനായ തെക്കേവീട്ടില്‍ മോഹന്റെ ഭാര്യ മേരി മോഹന്‍ (61) ന്യൂയോര്‍ക്കില്‍ ഡിസംബര്‍ ഒമ്പതിന് നിര്യാതയായി. പരേതനായ തോമസ് കുളത്തൂരിന്റേയും അച്ചാമ്മയുടേയും പുത്രിയാണ് പരേത.
 29-10-13

            പുല്ലൂരാംപാറ പള്ളിപ്പടി കാവേരി ഹോട്ട് & കൂള്‍ ബാര്‍ ഉടമ (ഹോട്ടല്‍ കാവേരി) കെ.എം. പീറ്റര്‍ കാരയ്ക്കല്‍ നിര്യാതനായി.  സംസ്ക്കാരം നാളെ രാവിലെ 9 മണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയ സെമിത്തേരിയില്‍. ഭാര്യ പുല്ലൂരാംപാറ കണ്ടത്തില്‍ കുടുംബാംഗമായ  ജൈനമ്മ പീറ്റര്‍ . മക്കള്‍ : സോണറ്റ് , ജെഫ്രി ( പേപ്പല്‍ സെമിനാരി പൂനെ) , സുലു.
 16-10-13

 പുല്ലൂരാംപാറ സണ്ണി ജെയിംസ് (ഡെയ്‌നി-52) ഉള്ളാട്ടില്‍ നിര്യാതനായി.സംസ്ക്കാരം നാളെ രാവിലെ 9 മണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയത്തില്‍. ഭാര്യ : റാണി കാളികാവ് റാത്തപ്പള്ളില്‍ കുടുംബാംഗമാണ്. ഇവര്‍ക്ക് രണ്ടു മക്കളാണ് ഉള്ളത്.

14-10-13

പുല്ലൂരാംപാറ വാലിയില്‍ പുത്തന്‍ പുരയില്‍ പരേതനായ ജോസഫിന്റെ (കുഞ്ഞേപ്പ്)  ഭാര്യ അന്നമ്മ (84) നിര്യാതയായി. പാലാ പാലക്കാട്ട് മലയില്‍ തച്ചിലോത്ത് കുടും ബാംഗമാണ്.

 04-10-2013


 പുല്ലൂരാംപാറ: തോട്ടുംമുഴി തെക്കേക്കര തോമസ് (പാപ്പച്ചി-51) നിര്യാതനായി.  ശവസംസ്‌കാരം ഇന്നു രാവിലെ 9-ന് തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ഫൊറോന പള്ളിയില്‍ നടന്നു.
 04-10-2013


   തോട്ടുംമുഴി പാലക്കല്‍ അഗസ്‌റ്റ്യന്‍ (കൊച്ച് -79)  നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയത്തില്‍ നടന്നു.

15-09-13
 പുല്ലൂരാംപാറ കിഴക്കേടത്തില്‍ മത്തായി അബ്രാഹം (പാപ്പച്ചന്‍-83) നിര്യാതനായി. സംസ്ക്കാരം  പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയത്തില്‍.

 14-09-13പുല്ലൂരാംപാറ നീണ്ടുക്കുന്നേല്‍ പരേതനായ തോമസിന്റെ ഭാര്യ മറിയക്കുട്ടി (67) നിര്യാതയായി. ആനക്കാംപൊയില്‍ കുന്നത്തുപൊതിയില്‍ കുടുംബാംഗമാണ്. സംസ്ക്കാരം ഇന്നലെ വൈകുന്നേരം നാലുമണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയത്തില്‍ നടന്നു. 


 3-07-2013               മഞ്ഞുവയല്‍  വടക്കേമുറിയില്‍ ജോസഫ് (വടക്കേമുറിയില്‍ സാര്‍ -94) നിര്യാതനായി സംസ്കാരം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവലയത്തില്‍ നടന്നു.

26-07-2013


പുല്ലൂരാംപാറ ഇരുപ്പുഴിക്കല്‍ കുഞ്ഞേപ്പ് (72) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍  ഇന്ന് ഉച്ചകഴിഞ്ഞ്  മൂന്നു മണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയത്തില്‍ നടന്നു.

19-05-2013


 പുല്ലൂരാംപാറ : തെങ്ങുംമൂട്ടില്‍ ജോര്‍ജിന്റെ ഭാര്യ വല്‍സ (46) നിര്യാതയായി. സംസ്ക്കാരം ഇന്ന്  വൈകുന്നേരം 5 മണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയ സെമിത്തേരിയില്‍. രോഗബാധിതയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ശനിയാഴ്ച രാത്രിയിലാണ് വല്‍സ നിര്യാതയായത്.

 11-05-2013
പുല്ലൂരാംപാറ : ഉറുവിങ്ങല്‍ അലവി ഇന്ന് വൈകുന്നേരം നിര്യാതനായി  കബറടക്കം ഇന്ന് രാത്രി പത്തുമണിക്ക് പുല്ലൂരാംപാറ സുന്നി ജുമാ മസ്ജിദില്‍. 
മക്കള്‍ : ആമിന റുഖിയ്യ മുഹമ്മദ് മജീദ് ബീരാന്‍ ഹുസൈന്‍ യൂസഫ് സജീവ് മുജീബ് ഷമീര്‍ ഷമീറ


04-05-2013


          കോഴിക്കോട്  വെച്ചുണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞ പുല്ലൂരാംപാറ സ്വദേശി സേവ്യര്‍ (രാരിച്ചന്‍-56) ചേര്‍ക്കാപ്പുഴയുടെ സംസ്ക്കാരം ഇന്ന് രാവിലെ പത്തു മണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയത്തില്‍.

  29-04-2013   തുണ്ടിയില്‍ ജോസ് (67) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയത്തില്‍ .


     പുല്ലൂരാംപാറ  സെന്റ് ജോസഫ്സ് ദേവാലയത്തിലെ ആദ്യകാല ദേവാലയ ശുശ്രൂഷിയായിരുന്ന വര്‍ക്കി ലൂക്ക (കുഞ്ഞേട്ടന്‍ -87) മണ്ണഞ്ചേരിക്കാലായില്‍  നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ ഒന്‍പതു മണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയത്തില്‍.  ഭാര്യ: പാല കാരയ്ക്കാട്ട് കുടുംബാംഗം പരേതയായ ത്രേസ്യാമ്മ. മക്കള്‍  പെണ്ണമ്മ, ജോര്‍ജ്, ജോസ്, ജെയിംസ്, ഗ്രേസി, ജോയിച്ചന്‍, ജെസ്സിയമ്മ, ഷേര്‍ലി.

25-03-13


  പുല്ലൂരാംപാറ ഉള്ളാട്ടില്‍ പരേതനായ സെബാസ്റ്റ്യന്റെ ഭാര്യ റിട്ട. അധ്യാപിക ഏലമ്മ (77) നിര്യാതയായി. ഇന്നലെ രാത്രിയോടെയായിരുന്നു നിര്യാണം. സംസ്ക്കാരം നാളെ രാവിലെ 9.30ന് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയത്തില്‍ .

13-03-13

 പുല്ലൂരാംപാറ ഉള്ളാട്ടില്‍ പരേതനായ ജെയിംസിന്റെ ഭാര്യ മറിയക്കുട്ടി (72) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 10.30ന് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയത്തില്‍.  

 23-02-13

 പുല്ലൂരാംപാറ കണ്ടത്തുംതൊടുകയില്‍ (ഒരക്കുഴിയില്‍) കെ.ടി. സിറിയക്ക്  (91) നിര്യാതനായി. സംസ്ക്കാരം ഇന്നു വൈകുന്നേരം  അഞ്ചുമണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയത്തില്‍


 17-02-13

തിരുവമ്പാടി പരേതനായ ആക്കാട്ടുമുണ്ടക്കല്‍  എം.ജെ. മൈക്കിളിന്റെ ( റിട്ട.  അധ്യാപകന്‍ ) ഭാര്യ പുല്ലൂരാംപാറ കാരയ്കാട്ട് കത്രീന (83) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ച കഴിഞ്ഞ്  രണ്ടു മണിക്ക് തിരുവമ്പാടി സേക്രട്ട് ഹാര്‍ട്ട് ഫെറോന ദേവാലയത്തില്‍.05- 02-13പുല്ലൂരാംപാറ പന്തപ്ലാക്കല്‍ പരേതനായ വര്‍ക്കിയുടെ ഭാര്യ ചിന്നമ്മ (85) നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയത്തില്‍.

27-01-13

  പുല്ലൂരാംപാറ കുഴിവേലില്‍ ശോശാമ്മ ജോസഫ് (80) നിര്യാതയായി. സംസ്ക്കാരം ഇന്നു വൈകുന്നേരം നാലു മണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയത്തില്‍.

20-12-12

 പുല്ലൂരാംപാറ പൊന്നാങ്കയം പരേതനായ കോയിപ്പുറത്ത് ചാക്കോയുടെ ഭാര്യ ഏലിക്കുട്ടി (74) നിര്യാതയായി. കോടഞ്ചേരി ആലപ്പാട്ട് കുടുംബാംഗമാണ്. സംസ്ക്കാരം ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നു മണിക്ക് പുല്ലൂരാം പാറ സെന്റ് ജോസഫ്സ് ദേവാലയത്തില്‍.

പുല്ലൂരാംപാറ പാണ്ടിയമ്പാറ വിജയന്‍ (55) നിര്യാതനായി. സംസ്ക്കാരം ഇന്ന് രണ്ടു മണിക്ക് മാവൂര്‍ റോഡ് ശ്മശാനത്തില്‍.06-12-12

പുല്ലൂരാംപാറ ഇടമനപ്പറമ്പില്‍ തോമസ്(48) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടു മണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയത്തില്‍.

 01-12-12

പുല്ലൂരാംപാറ വള്ളിക്കുന്നേല്‍ ജോസ് (ജോസഫ്) നിര്യാതനായി. സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ് സ് ദേവാലയത്തില്‍.

30-11-12

 അത്തിപ്പാറ പരേതനായ മാട്ടുമ്മല്‍ ജോസഫിന്റെ (പാപ്പു) മകന്‍ ഷിംസണ്‍ (33) നിര്യാതനായി. ഇന്ന് രാവിലെയായിരുന്നു നിര്യാണം. സംസ്കാരം ഇന്ന് വൈകുന്നേരം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയത്തില്‍ നടന്നു.
 
06/10/12പുല്ലൂരാംപാറ : പരേതനായ കൊടുകപ്പള്ളിയില്‍ മാത്യുവിന്റെ ഭാര്യ ഏലിയാമ്മ (85) നിര്യാതയായി. സംസ്കാരം ഞായറാഴ്ച (07/10/12) ഉച്ചയ്ക്ക് 2 മണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയ സെമിത്തേരിയില്‍.


02 /09/12

പുല്ലൂരാംപാറ പൊട്ടന്‍കോട് കൂറുമുള്ളുംതടത്തില്‍ മാണി ചാക്കോ (പാപ്പച്ചന്‍ -79) നിര്യാതനായി. സംസ്കാരം ഇന്ന് 1.30ന് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയത്തില്‍.


16 /07/12

           പുല്ലൂരാംപാറ പരേതനായ മുഖാലയില്‍ വര്‍ക്കിയുടെ ഭാര്യ അന്നമ്മ (89) നിര്യാതയായി.ബനഡിക്ട് ആക്കാട്ടുമുണ്ടക്കലിന്റെ  ഭാര്യമാതാവാണ്. സംസ്ക്കാരം ഇന്നു രാവിലെ 11 മണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയത്തില്‍..

24 /06/12

പുല്ലൂരാംപാറ പുതിയാമഠത്തില്‍  ബിനോയ് ജോണ്‍ (31) നിര്യാതനായി. റിട്ടയേര്‍ഡ് തഹസില്‍ദാര്‍ പിവി.ജോണിന്റെ  മകനാണ് ബിനോയ്.സംസ്ക്കാരം ചൊവ്വാഴ്ച (ജൂണ്‍ 26) ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയ സെമിത്തേരിയില്‍.


 13/06/12
പുല്ലൂരാംപാറ : വഞ്ചിത്താനത്ത് മാത്യു (86) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച 11 മണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ് സ് ദേവാലയത്തില്‍.


   


 09/06/12

: പുല്ലൂരാംപാറ അഞ്ചുകണ്ടത്തില്‍ കുഞ്ഞാലന്റെ മകന്‍ യൂസഫ് (40) നിര്യാതനായി

 05/06/12പുല്ലൂരാംപാറ : കാരയ്ക്കല്‍ മാത്യു (എലൈറ്റ് കുഞ്ഞാപ്പന്‍ ചേട്ടന്‍-90) നിര്യാതനായി. സംസ്ക്കാരം ഇന്നു രാവിലെ 9.30ന് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയ സെമിത്തേരിയില്‍ നടന്നു.
 
04/06/12

താമരശ്ശേരി എസ് എ ബി എസ് വിമല മാത പ്രൊവിന്‍സ് അംഗം സിസ്റ്റര്‍ പീറ്റര്‍ പാസ് കല്‍ (അന്നക്കുട്ടി-90) നിര്യാതയായി. സംസ്കാരം ഇന്ന് 11 മണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ് സ് പള്ളി സെമിത്തേരിയില്‍.  
 
31/05/12


പുല്ലൂരാംപാറ : പുതുപ്പറമ്പില്‍ പരേതരായ വര്‍ക്കിയുടെയും അന്നാമ്മയുടെയും മകന്‍ ഷാജി(43) അന്തരിച്ചു. ഭാര്യ: റെജി. മക്കള്‍: അമല, അര്‍ജുന്‍, എയ്ഞ്ചല്‍. സഹോദരങ്ങള്‍: തങ്കമ്മ, ചിന്നമ്മ, ജോസ്, ലിസി, ഷേര്‍ളി, വില്‍സണ്‍, ഷാന്റി. ശവസംസ്‌കാരം നാളെ രാവിലെ 10ന് പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയില്‍.
24/05/12മുറമ്പാത്തി : തേക്കുംകാട്ടില്‍ ജോഷിയുടെ ഭാര്യ കേളംകുന്നേല്‍ റോസിലി (40) നിര്യാതയായി. സംസ്കാരം ഇന്ന് ഒന്‍പത് മണിക്ക് കോടഞ്ചേരി സെന്റ് മേരീസ് ഫെറോന ദേവാലയത്തില്‍
 

  
05/05/12

പുല്ലൂരാംപാറ കൊടക്കാടുപാറ ആക്കല്‍ അന്റണി ( അപ്പച്ചന്‍ -75) നിര്യാതനായി. സംസ്കാരം ആനക്കാം പൊയില്‍ സെന്റ് മേരീസ് ദേവാലയത്തില്‍.

10/03/12കോടഞ്ചേരി സ്വദേശിയും കോടഞ്ചേരി ഗവ. കോളേജ് റിട്ട. പ്രൊഫസറുമായ എം. ഒ. മാണി (63) മാക്കിയില്‍ നിര്യാതനായി.സംസ്കാരം ഇന്ന്  (10.03.12) മൂന്നു മണിക്ക് കോടഞ്ചേരി സെന്റ് മേരീസ് ഫെറോന ദേവാലയത്തില്‍.03/03/12


പുല്ലൂരാംപാറ : കാളിയാമ്പുഴ മുണ്ടനോലിക്കല്‍ ജോസഫ് (67) നിര്യാതനായി, സംസ്കാരം ഇന്നു 3.30ന് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയത്തില്‍.


 27/02/12പുല്ലൂരാംപാറ:കാഞ്ഞിരക്കാട്ടുകുന്നേല്‍ ചാക്കോ (93) നിര്യാതനായി, സംസ്കാരം ഇന്നു വൈകുന്നേരം നാലുമണിക്ക് സെന്റ് പുല്ലൂരാംപാറ ജോസഫ്സ് ദേവാലയ സെമിത്തേരിയില്‍


: പുല്ലൂരാംപാറ തോട്ടുംമുഴി കൈലാത്ത് പരേതനായ വര്‍ഗീസിന്റെ ഭാര്യ അന്നമ്മ(84) നിര്യാതയായി
 29/01/12

 കൂടരഞ്ഞി
കൂടരഞ്ഞി സ്വദേശിയും, താമരശ്ശേരി രൂപത കോര്‍പറേറ്റ് സ്കൂള്‍ റിട്ടയേര്‍ഡ്  ഹെഡ് മാസ്റ്ററായിരുന്ന പ്ലാത്തോട്ടത്തില്‍ പി.ഡി. ദേവസ്യ (64) നിര്യാതനായി. സംസ്കാരം ഇന്ന് 11.30ന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍.
  
 28/01/12

 പുല്ലൂരാംപാറ

പൂവത്തിങ്കല്‍ പൈലി (കുഞ്ഞേട്ടന്‍ -105) നിര്യാതനായി  സംസ്ക്കാരം ഇന്ന് (ശനി) 2.30ന് പുല്ലൂരാംപാറ സെന്റ് ജോസഫ് ദേവാലയത്തില്‍.

 25/01/12

പുല്ലൂരാംപാറ 

നീണ്ടുക്കുന്നേല്‍ എന്‍ എം ജോസഫ് (കുഞ്ഞേപ്പ് - 76) നിര്യാതനായി, സംസ്ക്കാരം ഇന്ന് 10  മണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍ നടന്നു.24/01/12

പുല്ലൂരാംപാറ 
മഞ്ഞുവയല്‍ ചിറ്റാട്ടുവടക്കേല്‍ ജോസഫ് (ഔസേപ്പച്ചന്‍-69) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30 മണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍ നടന്നു.

പുല്ലൂരാംപാറ 
 
പുതിയാമഠത്തില്‍ പരേതനായ വര്‍ക്കിയുടെ ഭാര്യ ഏലിക്കുട്ടി നിര്യാതയായി(83) പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയത്തില്‍ നടന്ന സംസ്കാര ചടങ്ങുകള്‍ക്ക് താമരശ്ശേരി രൂപത മുന്‍ ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി പിതാവ് നേത്യത്വം നല്കി.

30/12/11


 :പുല്ലൂരാംപാറ തറക്കുന്നേല്‍ അപ്പച്ചന്‍ (65) നിര്യാതനായി,സംസ്കാരം ഇന്ന് 3 മണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയ സെമിത്തേരിയില്‍  

29/12/11

 : മാവാതുക്കല്‍ വെട്ടുവേലില്‍ യോഹന്നാന്റെ (ബേബി) ഭാര്യ അന്നമ്മ (64) നിര്യാതയായി സംസ്കാരം ഇന്ന് 3 മണിക്ക് ആനക്കാംപൊയില്‍ സെന്റ് മേരീസ് ദേവാലയത്തില്‍

 27/12/11

രാമപുരം

പുല്ലൂരാംപാറയുടെ മുന്‍ വികാരി ഫാ. അഗസ്റ്റിന്‍ കീലത്ത് വിട പറഞ്ഞു, സംസ്കാരം ഇന്ന് 27ന്(ചൊവ്വ) 10 മണിക്ക് സ്വദേശമായ രാമപുരം സെന്റ് അഗസ്റ്റിന്‍സ് ദേവാലയത്തില്‍

 23/12/11

 : പുല്ലൂരാംപാറ നീണ്ടുക്കുന്നേല്‍ തോമസിന്റെ ഭാര്യ റോസ (സിസിലി-78)നിര്യാതയായി, സംസ്കാരം ഇന്ന് 3 മണിക്ക് പുല്ലൂരംപാറ സെന്റ് ജോസഫ് സ് ദേവാലയത്തില്‍.15/12/11

:പുല്ലൂരാംപാറ തോട്ടുംമുഴി തുണ്ടുമുറിയില്‍ ഡൊമിനിക്(കുഞ്ഞച്ചന്‍ 71) നിര്യാതനായി, സംസ്കാരം ഇന്ന് 11.30ന് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയില്‍

13/12/11


:പുല്ലൂരാംപാറ പന്തലാടിക്കല്‍ വര്‍ക്കി (കുഞ്ഞൂട്ടിച്ചേട്ടന്‍ - 95) നിര്യാതനായി, സംസ്കാരം ഇന്ന് (ചൊവ്വ) ഉച്ചകഴിഞ്ഞ് 3 മണിക്ക്  പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയത്തില്‍ 


27/11/11

പുല്ലൂരാംപാറ ദേവാലായ ശുശ്രൂഷി ബിനോയിയുടെ പിതാവ് എളാമ്പാശ്ശേരി ചാക്കോ ( അപ്പച്ചന്‍ - 68 ) നിര്യാതനായി. ഇന്ന്  2.30 ന് സംസ്കാരം പുല്ലൂരാംപാറ ദേവാലയത്തില്‍

26/11/11

:പുല്ലൂരാംപാറ ചിറ്റാട്ടുവടക്കേല്‍ തങ്കച്ചന്റെ (അടക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂള്‍ )  ഭാര്യ പുഷ്പഗിരി കുളത്തിപറമ്പില്‍ ഷാലി(49) നിര്യാതയായി സംസ്കാരം ഇന്നു മൂന്നു മണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയത്തില്‍

11/11/11

: കക്കാടംപൊയില്‍ പുള്ളാശ്ശേരിയില്‍ ജോയി (67)നിര്യാതനായി  സംസ്കാരം ഇന്ന് 10 മണിക്ക് കക്കാടംപൊയില്‍ പള്ളി സെമിത്തേരിയില്‍

19/10/2011

 പുല്ലൂരാംപാറ :

പൊന്നാങ്കയം ഉറുമ്പില്‍‍ ആഗസ്തിയുടെ ഭാര്യ ത്രേസ്യാമ്മ (65) നിര്യാതയായി.സംസ്കാരം ഇന്ന് (ബുധനാഴ്ച) 11.30ന് പുല്ലൂരാംപാറ സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍

11/09/2011
: പൊന്നാങ്കയം     മണിക്കൊമ്പേല്‍ മാനുവല്‍ (കുഞ്ഞൂട്ടി- 80) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന്  പുല്ലൂരാംപാറ സെന്റ് ജോസഫ്  ദേവാലയത്തില്‍ നടന്നു

29/08/2011
വയനാട്ടിലുണ്ടായ വാഹനാപകടത്തില്‍  ചിറ്റാട്ടുവടക്കേല്‍ ടോമി(44 വയസ്സ്)മരിച്ചു  

23/07/2011
 പുല്ലൂരാംപാറ കട്ടക്കയത്ത`കുര്യന്‍ (പാപ്പച്ചന്‍) (78)നിര്യാതനായി

15/07/2011
പുല്ലൂരാംപാറ യു.പി.സ്കൂളിലെ മുന്‍ അദ്ധ്യാപികയും എം. റ്റി.തോമസ് സാറിന്റെ ഭാര്യയുമായ മേച്ചേരികിഴക്കേതില്‍ വെറോനിക്ക ടീച്ചര്‍(78) നിര്യാതയായി