17 ജൂലൈ 2014

താളനാനി ദേവസ്യ നിര്യാതനായി.

           
            പുല്ലൂരാംപാറ (മാവാതുക്കല്‍)  താളനാനി ദേവസ്യ (സെബാസ്റ്റ്യന്‍-70) നിര്യാതനായി. ഇന്നലെ വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചത്. സംസ്‌ക്കാരം നാളെ (വെള്ളിയാഴ്ച്ച) രാവിലെ 10.30ന് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയത്തില്‍. ഭാര്യ: കൊട്ടാരത്തില്‍ ഗ്രേസി. മക്കള്‍ : പ്രിന്‍സി, പ്രില്ലി, പ്രിന്‍സ് (കെ.സി.വൈ.എം. രൂപത മുന്‍ പ്രസിഡന്റ്) മരുമക്കള്‍ : അഡ്വ.ജെയ്‌മോന്‍ (സുപ്രീം കോര്‍ട്ട് ഡല്‍ഹി), സാബു വട്ടപ്പലത്ത് (പുല്ലൂരാംപാറ), അനുജ.