14 മേയ് 2014

ജേസീസ് മേഖല കായിക മേള ഒളിമ്പ്യന്‍ കെ.ടി.ഇര്‍ഫാന്‍ പുല്ലൂരാംപാറയില്‍ ഉദ്ഘാടനം ചെയ്തു.


         പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗ്രൌണ്ടില്‍ നടന്ന ജേസീസ് മേഖല കായിക മേള ഒളിമ്പ്യന്‍ കെ.ടി.ഇര്‍ഫാന്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിന്നായി 200ല്‍ പരം കായിക താരങ്ങള്‍ പങ്കെടുത്തു. കായികമേളയില്‍ ജേസീസ് തിരുവമ്പാടി ചാപ്റ്റര്‍ ചാമ്പ്യന്‍മാരായി.