10 ജനുവരി 2014

പ്ലാത്തോട്ടത്തില്‍ ജോസഫ് (ഔസേപ്പ് കുട്ടി) നിര്യാതനായി.

 

       പ്ലാത്തോട്ടത്തില്‍ ജോസഫ് (ഔസേപ്പ് കുട്ടി-78) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകുന്നേരം നാലുമണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയത്തില്‍. പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂളില്‍ ദീര്‍ഘകാലം പ്യൂണായി സേവനമനുമനുഷ്‌ഠിച്ചിരുന്നു. ഭാര്യ റോസമ്മ. മക്കള്‍ : പൌളി,ജോണി,പോളി,സജി,ജിജി