16 ഡിസംബർ 2013

അഞ്ജു ബേബി മുഖാലയില്‍ നിര്യാതയായി.

 പുല്ലൂരാംപാറ മുഖാലയില്‍ ബേബിയുടെ മകള്‍ അഞ്ജു (28) നിര്യാതയായി. രണ്ടു വയസ്സുള്ള ആന്‍ഡ്രിയ  മകളാണ്. സംസ്ക്കാരം ഇന്നു രാവിലെ 9 മണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയത്തില്‍.