23 നവംബർ 2013

'കസ്തൂരി രംഗന്‍ (HLWG)' റിപ്പോര്‍ട്ടിന്റെ മലയാള പരിഭാഷ ഡൌണ്‍ലോഡ് ചെയ്യാം.

    
       കേരള സര്‍ക്കാര്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്‍റെ മലയാളം പരിഭാഷ തയ്യാറാക്കിയിരിക്കുന്നു, കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് (KSBB) ആണ് ഇത് തയ്യാറാക്കിയിട്ടുള്ളത്, അവരുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ആണ് ഇത് അവര്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.' പശ്ചിമ ഘട്ട ഉന്നതതല സമിതി(HLWG) അവലോകനം ' എന്ന പേരില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടും' കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടും തമ്മിലുള്ള വിത്യാസം മാപുകളിലൂടെ വിശദമാക്കിയിട്ടുണ്ട്.

കസ്തൂരിരംഗന്‍ (HLWG) റിപ്പോര്‍ട്ട് മലയാളത്തില്‍ ഡൌണ്‍ ലോഡ് ചെയ്യാന്‍ താഴെയുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകhttp://keralabiodiversity.org/

 കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നു കസ്തൂരിരംഗന്‍ (HLWG) റിപ്പോര്‍ട്ട് മലയാളത്തില്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക