16 ഒക്‌ടോബർ 2013

സണ്ണി ജെയിംസ് (ഡെയ്‌നി) ഉള്ളാട്ടില്‍ നിര്യാതനായി.


     പുല്ലൂരാംപാറ സണ്ണി ജെയിംസ് (ഡെയ്‌നി-52) ഉള്ളാട്ടില്‍ നിര്യാതനായി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇന്നലെ തിരുവമ്പാടിയിലെ  സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കെ ഇന്നു രാവിലെയാണ് മരണം സംഭവിച്ചത്. സംസ്ക്കാരം നാളെ രാവിലെ 9 മണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയത്തില്‍. ഭാര്യ : റാണി കാളികാവ് റാത്തപ്പള്ളില്‍ കുടുംബാംഗമാണ്. ഇവര്‍ക്ക് രണ്ടു മക്കളാണ് ഉള്ളത്.