17 ഒക്‌ടോബർ 2013

പുല്ലൂരാംപാറ വാര്‍ത്തകളുടെ വായനക്കാര്‍ക്ക് ഇനി കമന്റുകള്‍ രേഖപ്പെടുത്താം ...

           പുല്ലൂരാംപാറ വാര്‍ത്തകളില്‍ പ്രസിദ്ധീകരിക്കുന്ന ഓരോ  പോസ്റ്റുകളെ കുറിച്ചുമുള്ള   അഭിപ്രായങ്ങള്‍  അറിയിക്കാന്‍ വായനക്കാര്‍ക്ക് അവസരം. ഇനി മുതല്‍ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന ഓരോ പോസ്റ്റുകളുടെയും താഴ് ഭാഗത്ത് എല്ലാ വായനക്കാര്‍ക്കും കമന്റുകളിടാം. ഇതിന് രജിസ്റ്റേര്‍ഡ് യൂസര്‍ ആവണമെന്നു നിര്‍ബന്ധമില്ല, വായനക്കാരായ ഏതൊരാള്‍ക്കും   കമന്റുകള്‍ നല്കാം.

    എല്ലാ  പോസ്റ്റുകളുടെയും താഴ് ഭാഗത്ത് ' ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ '    എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന പോപ്അപ് വിന്‍ഡോയില്‍ വായനക്കാര്‍ കമന്റുകള്‍ രേഖപ്പെടുത്തി  ' ഒരു ഐഡന്റിറ്റി തിരഞ്ഞെടുക്കൂ ' എന്ന ഭാഗത്ത്

LiveJournal


നിങ്ങളുടെ അഭിപ്രായം സമര്‍പ്പിച്ചതിനുശേഷം നിങ്ങളോട് പ്രവേശിക്കാന്‍ പറയും.
OpenID LiveJournal WordPress TypePad AOL

  ഏതെങ്കിലും ഐഡിന്റിറ്റി തിരഞ്ഞെടുത്ത ശേഷം കമന്റുകള്‍  പോസ്റ്റു ചെയ്യാം. (രജിസ്റ്റേര്‍ഡ് യൂസര്‍ അല്ലാത്തവര്‍ നാമം ​എന്നത് തിരഞ്ഞെടുത്ത് സ്വന്തം  പേരു നല്കുന്നത് ഉചിതമാകും ) എല്ലാ കമന്റുകളും ബ്ലോഗ് അഡ്മിനിസ്ട്രേറ്റര്‍ പരിശോധിച്ച ശേഷം,  പ്രസിദ്ധീകരണ യോഗ്യമായവ മാത്രമെ  ബ്ലോഗില്‍ പ്രത്യക്ഷപ്പെടുകയുള്ളൂ. അതു കൊണ്ടു തന്നെ വ്യക്തിപരമോ-രാഷ്ട്രീയപരമോ-മതപരമോ ആയ അധിക്ഷേപങ്ങളോ, മറ്റുള്ളവര്‍ക്ക് അരോചകമായി തോന്നുന്നതോ ആയ കമന്റുകളിടാതിരിക്കാന്‍ വായനക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുമെന്നു കരുതുന്നു.

          നിങ്ങളുടെ അഭിപ്രായങ്ങളും വിലയിരുത്തലുകളും ഞങ്ങളെ അറിയിക്കുന്നതിലൂടെ  ഈ സംരംഭം തുടര്‍ന്നും മുന്നോട്ടു കൊണ്ടു പോകുവാനുള്ള പ്രചോദനം കൂടിയാണ് ഓരോ കമന്റുകളുമെന്നത് പുല്ലൂരാംപാറ വാര്‍ത്തകളുടെ പ്രിയപ്പെട്ട വായനക്കാര്‍ ഓര്‍ക്കുമല്ലോ..

 NB: പ്രത്യേകം ശ്രദ്ധിക്കുക... ഒരു പ്രാവശ്യം കമന്റു പോസ്റ്റ് ചെയ്ത ശേഷം ബ്ലോഗില്‍ അവ കാണാത്തതിനാല്‍ വീണ്ടും വീണ്ടും പോസ്റ്റ് ചെയ്യരുത്.  കാരണം ഓരോ കമന്റുകളും ബ്ലോഗ് അഡ്മിനിസ്ട്രേറ്റര്‍ പരിശോധിച്ച ശേഷം,  പ്രസിദ്ധീകരണ യോഗ്യമായവ മാത്രമെ  ബ്ലോഗില്‍ പ്രത്യക്ഷപ്പെടുകയുള്ള....

6 comments:

harvest പറഞ്ഞു...

ആ കൈ ഒന്നിങ്ങു തരൂ..........ഒരു ഷെയ്ക്ക് ഹാന്‍ഡ്!!!!!!!!

Leons Jose പറഞ്ഞു...

good..!!

അജ്ഞാതന്‍ പറഞ്ഞു...

ആഹാ..അത് കലക്കി...

shameerak പറഞ്ഞു...

very good

shebin ca പറഞ്ഞു...

good

I messenger പറഞ്ഞു...

dear brothers,
really i appreciate your this wonderful service.
expecting something new eveytime. i know u have problems to uptodate it. very nice to see our pulloorampara from this faraway place.
if u will get this, pl send a reply.
thanks and god bless you all
bindu gireesh
sabhallyam@gmail.com