04 ഒക്‌ടോബർ 2013

പാലക്കല്‍ അഗസ്‌റ്റ്യന്‍ (കൊച്ച് -79) നിര്യാതനായി.


   
         തോട്ടുംമുഴി പാലക്കല്‍ അഗസ്‌റ്റ്യന്‍ (കൊച്ച് -79)  നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയത്തില്‍ നടന്നു. ഭാര്യ: തോട്ടുമുക്കം കളപ്പുരക്കല്‍ ബ്രജീത്ത. മക്കള്‍ : മേരി, സിസ്റ്റര്‍ ആലീസ് അഗസ്‌റ്റ്യന്‍ (എസ്.ഡി.കെ ഫസ്റ്റ് കൌണ്‍സിലര്‍ തോണിച്ചാല്‍), ഡൊമിനിക്ക്, ലിന്‍സി മരുമക്കള്‍ : ജേക്കബ് കള്ളിക്കാട്ട് (കോടഞ്ചേരി), ജെയ്സി, റജി കളത്തൂര്‍