നാടെങ്ങും ഓണാഘോഷങ്ങള്‍ അലയടിക്കുമ്പോള്‍ പുല്ലൂരാംപാറയിലെ കെ.സി.വൈ.എം പ്രവര്‍ത്തകര്‍ ദേവാലയത്തില്‍ പൂക്കളം ഒരുക്കി ഓണത്തെ വരവേറ്റു. ദേവാലയ പോര്‍ട്ടിക്കോയിലാണ് ഈ മനോഹരമായ പൂക്കളം ഒരുക്കിയിരിക്കുന്നത്. കൊച്ചച്ചന്റെ നേത്യത്വത്തിലുള്ള കെ.സി.വൈ.എം. പ്രവര്‍ത്തകരാണ് പൂക്കളം ഒരുക്കിയിരിക്കുന്നത്. മലയോര മേഖലയിലെ ഒട്ടുമിക്ക ദേവാലയങ്ങളിലും ഓണത്തെ വരവേറ്റുകൊണ്ട് പൂക്കളം തീര്‍ത്തിട്ടുണ്ട്.
തിരുവമ്പാടി ദേവാലയത്തില്‍ ഒരുക്കിയ പൂക്കളം