15 സെപ്റ്റംബർ 2013

വൈദ്യുതി ലൈനിലേക്ക് മരം വീണ് നെല്ലിപ്പൊയില്‍ - പുല്ലൂരാംപാറ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു.

          
          നെല്ലിപ്പൊയില്‍-പുല്ലൂരാംപാറ റോഡില്‍ വൈദ്യുതി ലൈനിലേക്ക് റബര്‍  മരം വീണ്  ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെയാണ് നെല്ലിപ്പൊയില്‍ അങ്ങാടിക്കു സമീപം പുല്ലൂരാംപാറ റോഡിലേക്ക് റബര്‍ മരം ഒടിഞ്ഞ് വീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടത്. നാട്ടുകാരുടെ സമയോജിതമായ ഇടപെടല്‍ മൂലം അപകടം കൂടാതെ മരം ഇലക്ട്രിക്ക് ലൈനില്‍ നിന്ന് മരം നീക്കി ഗതാഗതം പുനസ്ഥാപിച്ചു.