16 സെപ്റ്റംബർ 2013

കിഴക്കേടത്തില്‍ മത്തായി അബ്രാഹം നിര്യാതനായി.


                  പുല്ലൂരാംപാറ കിഴക്കേടത്തില്‍ മത്തായി അബ്രാഹം (പാപ്പച്ചന്‍-83) നിര്യാതനായി. സംസ്ക്കാരം ഇന്നു രാവിലെ 11 മണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയത്തില്‍.
 ഭാര്യ : പരേതയായ തുണ്ടത്തില്‍ ത്രേസ്യക്കുട്ടി. 
മക്കള്‍ : അബ്രാഹം, സെലിന്‍, സിസ്റ്റര്‍ റ്റിസ്സില്ല (SABS), സിസ്റ്റര്‍ ലൂസി (SABS), സിസ്റ്റര്‍ ജോസ്‌ലിന്‍ (SABS), സിസ്റ്റര്‍ മേബിള്‍ (സ്നേഹഗിരി), മാത്യു.
 മരുമക്കള്‍ : റോസിലി, ചാക്കോ പേടിക്കാട്ടുകുന്നേല്‍ , മായ.