14 സെപ്റ്റംബർ 2013

നീണ്ടുക്കുന്നേല്‍ മറിയക്കുട്ടി നിര്യാതയായി.


           പുല്ലൂരാംപാറ നീണ്ടുക്കുന്നേല്‍ പരേതനായ തോമസിന്റെ ഭാര്യ മറിയക്കുട്ടി (67) നിര്യാതയായി. ആനക്കാംപൊയില്‍ കുന്നത്തുപൊതിയില്‍ കുടുംബാംഗമാണ്. സംസ്ക്കാരം ഇന്നലെ വൈകുന്നേരം നാലുമണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയത്തില്‍ നടന്നു. 
മക്കള്‍ : മോളി, ടോമി, ജോസുക്കുട്ടി, ഡോ.സിസ്റ്റര്‍ അനിറ്റ SABS, സിസ്റ്റര്‍ റ്റിന്‍സ SABS, ജിജോ (ലിറ്റില്‍ ഫ്ലവര്‍ യു.പി.സ്കൂള്‍ വേനപ്പാറ), സിസ്റ്റര്‍  ജിസറോസ് SABS, ജിന്‍സ്,  സിസ്റ്റര്‍ അല്‍ഫോന്‍സ SABS,   സിസ്റ്റര്‍ ലിന്‍സ SABS : മരുമക്കള്‍ : ഷൈല, ബീന, ലൂസി, ജോയിന്‍ഷ