വളരെയധികം വാര്‍ത്താ പ്രാധാന്യം നേടിയ അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിംഗിനെക്കുറിച്ച് പാത്രമാധ്യമങ്ങളെപ്പോലെ തന്നെ മലയാളത്തിലെ പ്രമുഖ വാര്‍ത്താചാനലുകളും, പ്രാദേശിക ചാനലുകളുമെല്ലാം തന്നെ വിശദമായി വാര്‍ത്തകള്‍ നല്‍കിയിരുന്നു. കൂടാതെ ഫെയ്സ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കുകളുടെ സഹായത്തോടെ കോടഞ്ചേരി ന്യൂസ് എന്ന കൂട്ടായ്മ ഇവരെയെല്ലാം കവച്ചു വെയ്ക്കുന്ന രീതിയില്‍ വളരെ വിശദമായി മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഓരോ ചലനവും ഫേസ്ബുക്ക് വായനക്കാരിലേക്കെത്തിക്കാന്‍ പരിശ്രമിക്കുന്നുണ്ടായിരുന്നു.
കയാക്കിംഗ് വാര്‍ത്താ ചാനലുകളിലൂടെ
മാത്യുഭുമി ന്യൂസ്
ഏഷ്യാനെറ്റ്
ഏഷ്യാനെറ്റ്
മീഡിയവണ്‍
ജയ്ഹിന്ദ് ടിവി
ഇന്ത്യാവിഷന് ടി.വി
ഏഷ്യാനെറ്റ് കണ്ടതും കേട്ടതും
നാട്ടുവാര്‍ത്ത