06 ഏപ്രിൽ 2013

മുക്കം കടവ് പാലം നിര്‍മാണത്തിന്റെ പുതിയ ദ്യശ്യങ്ങള്‍.




        മുക്കം കടവില്‍ ഇരവഞ്ഞിപ്പുഴയ്ക്കും  ചെറുപുഴയ്ക്കും കുറുകയായി വെന്റ് പൈപ്പ് പാലങ്ങള്‍ക്കു പകരമായി  മൂന്നു കരകളെ തമ്മില്‍ ബന്ധിപ്പിച്ച് നിര്‍മിക്കുന്ന പാലത്തിന്റെ ഏറ്റവും   പുതിയ ദ്യശ്യങ്ങള്‍. ഈ ചിത്രങ്ങള്‍ പുല്ലൂരാംപാറ വാര്‍ത്തകള്‍ക്ക് അയച്ചു തന്നത് കൂടരഞ്ഞി സ്വദേശി ആനന്ദ് ജോസ് പഴൂരാണ്.