കോടഞ്ചേരി ഇടവകയ്ക്ക് സ്വന്തമായി ഒരു വെബ്സൈറ്റ് (www.kodencherystmaryschurch.org) നിലവില്‍ വന്നു. കോടഞ്ചേരി സെന്റ് മേരീസ് ദേവാലയ തിരുനാളിനോടനുബന്ധിച്ച് വികാരി റവ.ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടില്‍ ഇടവകയുടെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. ഈ വെബ്സൈറ്റ് ഇടവകയുടെ സമ്പൂര്‍ണ്ണമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. നിലവില്‍ കോടഞ്ചേരി.കോം (www.kodancherry.com) എന്ന പേരില്‍ കോടഞ്ചേരിക്കാര്‍ക്കായുള്ള ഒരു വെബ്സൈറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്.