02 ജനുവരി 2013

ചക്കിട്ടമുറിയില്‍ വെല്‍ഡിംഗ് ഇന്‍ഡസ്ട്രീസ് പുല്ലൂരാംപാറയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.


                 ചക്കിട്ടമുറിയില്‍ വെല്‍ഡിംഗ് ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനം  പുല്ലൂരാംപാറയില്‍  പ്രവര്‍ത്തനമാരംഭിച്ചു.  പുല്ലൂരാംപാറ അങ്ങാടിയില്‍ ഹെല്‍ത്ത് സെന്ററിനു സമീപത്തുള്ള കെട്ടിടത്തിലാണ് പ്രസ്തുത സ്ഥാപനം പ്രവര്‍ത്തനം തുടങ്ങിയിട്ടുള്ളത്. റോളിംഗ് ഷട്ടര്‍, കൊളാപ്സിബിള്‍ ഗേറ്റ്, ട്രസ്സ് വര്‍ക്ക്, ഗെയ്റ്റ്, ഗ്രില്‍, ഡോര്‍ തുടങ്ങിയ എല്ലത്തരം വര്‍ക്കുകളും ഈ സ്ഥാപനത്തില്‍ ചെയ്തു കൊടുക്കപ്പെടുന്നു. കൂടാതെ റബ്ബര്‍ ഷീറ്റ് പുകച്ചുണക്കാനാവശ്യമായ ഡ്രയര്‍ ഓര്‍ഡര്‍ പ്രകാരം നിര്‍മിച്ചു നല്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ഫോണ്‍ നം : 8086126989,9745272930