പുല്ലൂരാംപാറയിലെ യുവജനങ്ങളുടെ സൌഹ്യദക്കൂട്ടായ്മായ ഗ്രൌണ്ട് ബോയ്സിന്റെ ഇക്കൊല്ലത്തെ ക്രിസ്മസ് കരോള്‍ ഇന്നു വൈകുന്നേരം ആറു മണിയോടെ പള്ളിപ്പടിയില്‍ നിന്നും ആരംഭിച്ച് പ്രധാന റോഡിലൂടെ സഞ്ചരിച്ച് പുല്ലൂരാംപാറ അങ്ങാടി വഴി പുന്നക്കല്‍ റോഡിലൂടെ തിരിച്ച് സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. വളരെ ആഘോഷപൂര്‍വ്വം ത്തുന്ന കരോളില്‍ നൂറുകണക്കിന് യുവജനങ്ങളാണ് പങ്കെടുത്തു കൊണ്ടിരിക്കുന്നത്.
പള്ളിപ്പടിയിലെ ആഘോഷങ്ങളില്‍ നിന്ന്


