06 നവംബർ 2012

നീണ്ടുക്കുന്നേല്‍ തോമസ് നിര്യാതനായി.


      
        പുല്ലൂരാംപാറ നീണ്ടുക്കുന്നേല്‍ തോമസ് (തോമാച്ചന്‍ -70)   നിര്യാതനായി സംസ്കാരം ഇന്നു രാവിലെ 11 മണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയത്തില്‍. കുന്നത്ത് പൊതിയില്‍ കുടുംബാംഗമായ മറിയക്കുട്ടിയാണ് ഭാര്യ. മക്കള്‍:മോളി, ടോമി, ജോസുകുട്ടി, സിസ്റ്റര്‍ അനീറ്റ (SABSമാനന്തവാടി), സിസ്റ്റര്‍ ടിന്‍സ (SABSഉജ്ജൈന്‍), ജിജോ (എഫ്.എല്‍. യു.പി.സ്കൂള്‍ വേനപ്പാറ)സിസ്റ്റര്‍ ജിസ റോസ് (SABSമാനന്തവാടി), ജിന്‍സ്,  സിസ്റ്റര്‍ അല്‍ഫോന്‍സ (SABSഉജ്ജൈന്‍) , സിസ്റ്റര്‍ ലിന്‍സ ( SABSതാമരശ്ശേരി)