പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു പി കൂളിലെ ആദ്യകാല അധ്യാപികയും മുന്‍ ഹെഡ് മാസ്റ്റര്‍ വി. ടി. താരു മാസ്റ്ററുടെ ഭാര്യയുമായ വി. കെ. മേരിടീച്ചര്‍ നിര്യാതയായി. പുല്ലൂരാംപാറ പള്ളിപ്പടിയില്‍ സ്കൂളിനടുത്ത് സ്വവസതിയില്‍ താമസിച്ചു വരവെ വാര്‍ദ്ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു നിര്യാണം. മക്കള്‍ : ബെല്ല, ബാപ്സി, ബാജി, ബാപ്സിലി, ബീന, ബിന്ദു. സംസ്കാരം നാളെ രാവിലെ പത്തു മണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയത്തില്‍.