15 നവംബർ 2012

വര്‍ക്കി നെടുംകൊമ്പില്‍ നിര്യാതനായി.


      പൊന്നാങ്കയം നെടുംകൊമ്പില്‍ വര്‍ക്കി (94) നിര്യാതനായി. പുല്ലൂരാംപാറയില്‍ വിന്‍സെന്റ് ഡി പോളിന്റെ ആരംഭകാലം മുതല്‍ സജീവ പ്രവര്‍ത്തകനായിരുന്നു. സംസ്ക്കാരം ഇന്നു വൈകുന്നേരം 3.30ന് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയത്തില്‍ നടന്നു. ഭാര്യ : ഞാറക്കുളത്ത് പരേതയായ ഏലിക്കുട്ടി. മക്കള്‍: പരേതനായ  മാത്യു, മേരി, പരേതനായ വക്കച്ചന്‍, അച്ചാമ്മ, സിസ്റ്റര്‍ ലൂസി (മിഷനറീസ് ഓഫ് ചാരിറ്റി മെക്സിക്കോ) ജെസി, സൈമണ്‍, പയസ്  .