ഉരുള്‍പൊട്ടലിനെത്തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ മരണത്തിലേക്ക് ഒഴുകി നീങ്ങിയ യുവതിയെ സ്വന്തം ഭര്‍ത്താവു ജീവിതത്തിലേക്കു പിടിച്ചു കയറ്റിയ സംഭവം പത്രമാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ഫെയ്സ്ബുക്കിലൂടെ ധാരാളം പ്രചരിക്കുകയും ചെയ്തിരുന്നല്ലോ. ഈ സംഭവത്തെക്കുറിച്ച് ഏകദേശം രണ്ടാഴ്ച മുന്‍പ് ' വിശ്വസിച്ചാലും ഇല്ലെങ്കിലും ' എന്ന പരിപാടിയിലൂടെ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്നു. ഈ പരിപാടിയുടെ വീഡിയോ യുട്യൂബില്‍ ലഭ്യമാണ്.
ഈ പരിപാടി നേരിട്ട് യുട്യൂബില്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.അല്ലങ്കില്‍ മുകളിലുള്ള വീഡിയോ പ്ലേ ചെയ്യുക