06 ഓഗസ്റ്റ് 2012

പുല്ലൂരാംപാറ-ആനക്കാംപൊയില്‍ റോഡില്‍ ഉരുള്‍ പൊട്ടി ഒഴുകുന്ന ദ്യശ്യം



        ഇന്നു വൈകുന്നേരം അഞ്ചു മണിയോടെ ചെറുശ്ശേരി മലയില്‍ നിന്നും കുതിച്ചെത്തിയ വെള്ളം റോഡ് തകര്‍ത്തൊഴുകിയതിനെത്തുടര്‍ന്ന് ആനക്കാംപൊയില്‍ പ്രദേശത്തേക്ക് വാഹനഗതാഗതം നിലച്ചു.