പുല്ലൂരാംപാറ-ആനക്കാംപൊയില്‍ റോഡില്‍ മാവിന്‍ചുവട്ടില്‍ ഉരുള്‍പൊട്ടിയ ദ്യശ്യം |
പുല്ലൂരാംപാറയില്‍ ഉരുള്‍പൊട്ടലില്‍ വന്‍നാശ നഷ്ടം, കൊടക്കാട്ടുപാറ, ചെറുശ്ശേരി,
മാവിന്‍ചുവട് ഭാഗങ്ങളില്‍ ഉരുള്‍പൊട്ടി മൂന്നു പേര്‍ മരിച്ചതായി സംശയം
നിരവധി വീടുകള്‍ തകര്‍ന്നു. വൈകുന്നേരം അഞ്ചുമണിയോടെയാണ് ഉരുള്‍ പൊട്ടിയത്. ഇതിനു ശേഷം ആറരയോടെ വീണ്ടും ഉരുള്‍പൊട്ടി പുല്ലൂരാംപാറയുടെ ചരിത്രത്തില്‍ ഇതുവരെയും കണ്ടിട്ടില്ലാത്തതരത്തിലുള്ള പ്രക്യതിദുരന്തമാണ്. ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്
