07 ഓഗസ്റ്റ് 2012

ചെറുശ്ശേരി മലയില്‍ നാലു വശങ്ങളിലും ഉരുള്‍പൊട്ടി


          ചെറുശ്ശേരി മലയിലുടെ നാലു വശങ്ങളിലും  ഉരുള്‍പൊട്ടി ഒഴുകി ഇതില്‍ മാവിന്‍ചുവട് ഭാഗത്തുള്ള ഉരുള്‍ പൊട്ടല്‍ അതിഭയങ്കരമായിരുന്ന. ഈ ഉരുള്‍പൊട്ടലിന്റെ കൂടെ ചെറുശ്ശേരിയില്‍ നിന്നും ചെറിയ ഉരുള്‍പൊട്ടി മാവിന്‍ ചോട്ടില്‍ വെച്ച് ഒരുമിക്കുകയായിരുന്നു. അതേ സമയം കൊടക്കാട്ടുപാറ ഭാഗത്തേക്ക് ചെറുശ്ശേരി മലയുടെ മറുവശത്തു നിന്നുമാണ് ഉരുള്‍ പൊട്ടി ഒഴുകിയത്.
ഉരുള്‍പൊട്ടലിന്റെ ഉത്ഭവസ്ഥാനം