പുല്ലൂരാംപാറ - ആനക്കാംപൊയില്‍ റോഡില്‍ മാവിന്‍ ചുവടിന്. സമീപം ഉരുള്‍പൊട്ടി ഒഴുകിയ ദ്യശ്യങ്ങളാണ് ഇവിടെ നല്കിയിരിക്കുന്നത്.
ഇന്നലെ വൈകുന്നേരം നാലുമണിക്ക് ശേഷമുണ്ടായ ആദ്യത്തെ ഉരുള്‍പൊട്ടലില്‍ സമീപ പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ ഓടി രക്ഷപെട്ടതിനാലും. പുല്ലൂരാംപാറ - ആനക്കാംപൊയില്‍ റോഡ് ഗതാഗതം തടസ്സപ്പെട്ടതിനാലും,രണ്ടാമതു വന്ന അതിശക്തമായ ഉരുള്‍പൊട്ടലില്‍ നിന്നും നൂറുകണക്കിനാളുകളാണ് കഷ്ടിച്ചു രക്ഷപെട്ടത്