തിരുവമ്പാടി ഐക്കരക്കുന്നേല്‍ ജോണി (52) നിര്യാതനായി. തിരുവമ്പാടി സേക്രട്ട് ഹാര്‍ട്ട് ഫെറോന പള്ളിയിലെ ദേവാലയ ശുശ്രൂഷിയായിരുന്നു. അസുഖബാധിത നായി ചികിത്സയിലായിരുന്ന ജോണി ഇന്നു രാവിലെയാണ് നിര്യാതനായത്. സംസ്ക്കാരം നാളെ (ശനിയാഴ്ച) രാവിലെ 9 മണിക്ക് തിരുവമ്പാടി സേക്രട്ട് ഹാര്‍ ട്ട് ഫെറോനാ ദേവാലയത്തില്‍ .