06 ഓഗസ്റ്റ് 2012

പൊന്നാങ്കയവും വെള്ളത്തില്‍ മുങ്ങി


              കനത്ത മഴയില്‍ പൊന്നങ്കയത്ത് നിരവധി നാശ നഷ്ടങ്ങളുണ്ടായി. വൈകുന്നേരമായപ്പോഴേക്കും പൊന്നാങ്കയം അങ്ങാടി വെള്ളത്തില്‍ മുങ്ങി നിരവധി കടകളില്‍ വെള്ളം കയറി.  ക്യഷികള്‍ നശിച്ചു വീടുകള്‍ വെള്ളത്തില്‍ മുങ്ങി. കൊടക്കാട്ടുപാറയിലുണ്ടായ ഉരുള്‍പൊട്ടലിന്റെ ഭാഗമായാണിവി ടങ്ങളിലേക്ക് വെള്ളം കയറിയത്. തോട്ടിലൂടെ വന്ന വെള്ളം ക്യഷിയിടങ്ങളിലേക്ക് ഇരച്ചു കയറുകയായിരുന്നു. വൈകുന്നേര മായപ്പോഴേക്കും മുരിങ്ങയില്‍ പാലവും പനച്ചിക്കല്‍ പാലവും വെള്ളത്തില്‍ മുങ്ങി ഗതാഗതം തടസ്സപ്പെട്ടു.
പൊന്നാങ്കയം അങ്ങാടിയുടെ സമീപം
പനച്ചിക്കല്‍ പാലം