06 ഓഗസ്റ്റ് 2012

പുഴകള്‍ കലിതുള്ളിയപ്പോള്‍ ..........


          
    മലയോര മേഖലകളില്‍ ഇന്ന് മഴ സംഹാര താണ്ഡവമാടിയതിനെത്തുടര്‍ന്ന്  ഇരവഞ്ഞിപ്പുഴയും ,ചാലിപ്പുഴയും പുന്നക്കല്‍  പൊയിലങ്ങാപ്പുഴയും കരകവിഞ്ഞൊഴുകി.
             പുന്നക്കല്‍ - കൂടരഞ്ഞി റോഡില്‍  മഞ്ഞപ്പൊയില്‍ പാലത്തില്‍ നിന്നുള്ള ദ്യശ്യം