28 മേയ് 2012

യു.ക്കെയിലെ കോടഞ്ചേരി പ്രവാസി സംഗമം ജൂണ്‍ 22,23,24 തീയതികളില്‍


     മലബാറിലെ കുടിയേറ്റ ജനതയുടെ സാംസ്ക്കാരിക തലസ്ഥാനമായ കോടഞ്ചേരിയില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് കുടിയേറിയവരുടെ അഞ്ചാം വാര്‍ഷിക ഒത്തു ചേരലും കുടുംബ സംഗമവും ഈ വരുന്ന ജൂണ്‍ 22,23,24 തീയതികളില്‍ Staffordshire smallwood manor preparatory സ്കൂളില്‍ വെച്ച് ത്തപ്പെടുന്നു മുന്‍ വര്‍ഷങ്ങളിലെന്ന പോലെ വൈവിദ്ധ്യമായ കലാ, സാംസ്ക്കാരിക, വിനോദ, വിജ്ഞാന പരിപാടികള്‍ കൊണ്ട് സംപുഷ്ടമായിരിക്കും ഈ വര്‍ഷത്തെ ഒത്തു ചേരല്‍ എന്ന് കോടഞ്ചേരി പ്രവാസി അസ്സോസിയേഷന്‍ അറിയിച്ചു. കോടഞ്ചേരിയില്‍ നിന്നും യുക്കെയിലെക്ക് കുടിയേറി സ്ഥിര താമസമാക്കി വിവിധ തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്ന പുതുതലമുറയിലെ  ഏകദേശം അന്‍പതോളം കുടുംബങ്ങള്‍ ഈ സംഗമത്തില്‍ പങ്കെടുക്കും. ഈ  പ്രവാസി സംഗമത്തിലൂടെ കോടഞ്ചേരിക്കാര്‍ക്ക്   സ്വന്തം നാടിന്റെ ഗ്യഹാതുര സ്മരണകള്‍ പങ്കു വെയ്ക്കുവാനും,  കോടഞ്ചേരിയുടെ സാമൂഹ്യ വികസന പ്രവര്‍ത്തനങ്ങളില്‍ തങ്ങളുടെ പങ്കാളിത്തം ചര്‍ച്ച ചെയ്യുവാനുമുള്ള അവസരം ലഭിക്കുകയും ചെയ്യുന്നു.

Address Details


Staffordshire smallwood manor preparatoryschool
Uttoxeter
Staffordshire
ST 14 8NS
http://www.smallwoodmanor.com/
Tel 01889 562083


കൂടുതല്‍ വിവരങ്ങള്‍ ക്ക് താഴെ കാണുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക


സജി കുന്നത്ത്     : 01322281184
പ്രിന്‍ സ് മാങ്കുടി  : 07533062524

അനില്‍ ഫിലിപ്പ് :  07921495860
ടോമി ജോസഫ്  : 07525848213


Visit : www.kodancherry.com for more information...