ഇക്കൊല്ലത്തെ എസ്.എസ്.എല്‍.സി. പരീക്ഷാഫലം ഇന്നു രാവിലെ പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബാണ് ഫലപ്രഖ്യാപനം നടത്തിയത്. നാലരലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയതില്‍ 93.64 ശതമാനം വിദ്യാര്‍ത്ഥികള്‍ വിജയം നേടി. ഇത് സര്‍വകാല റെക്കോര്‍ഡാണെന്ന് മന്ത്രി അറിയിച്ചു. 6995 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിനും 'എ പ്ലസ്' നേടി. എല്ലാ വിഷയത്തിലും 'എ പ്ലസ്' നേടിയവരുടെ എണ്ണത്തില്‍ കോഴിക്കോട് ജില്ലയാണ് മുന്നില്‍ - 922 പേര്‍. സംസ്ഥാനത്താകെ 711 സ്കൂളുകള്‍ നൂറു ശതമാനം വിജയം നേടിയപ്പോള്‍ കോഴിക്കോടു ജില്ലയിലെ മലയോര മേഖലയിലെ സ്കൂളുകള്‍ മികച്ച വിജയവുമായി മുന്‍പിലെത്തി.
നൂറു ശതമാനം വിജയം നേടിയ വിദ്യാലയങ്ങള്‍
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍
പരീക്ഷ എഴുതിയവര്‍ -197
വിജയിച്ചവര്‍ -197
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍
പരീക്ഷ എഴുതിയവര്‍ -204
വിജയിച്ചവര്‍ -204
ഇന്‍ഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ തിരുവമ്പാടി
പരീക്ഷ എഴുതിയവര്‍ -94
വിജയിച്ചവര്‍ -94
സെന്റ് മേരീസ് ഹൈസ്കൂള്‍ കക്കാടംപൊയില്‍
പരീക്ഷ എഴുതിയവര്‍ -40
വിജയിച്ചവര്‍ -40
മേരിഗിരി ഹൈസ്കൂള്‍ മരഞ്ചാട്ടി
പരീക്ഷ എഴുതിയവര്‍ -50
വിജയിച്ചവര്‍ -50
സെന്റ് ജോര്‍ജ് ഹൈസ്കൂള്‍ വേളംകോട് .
പരീക്ഷ എഴുതിയവര്‍ -101
വിജയിച്ചവര്‍ -101
M.K.H.M.M.O.V.H.S.S ഗേള്‍സ് മുക്കം
പരീക്ഷ എഴുതിയവര്‍ -50
വിജയിച്ചവര്‍ -50
ഒരു വിദ്യാര്‍ത്ഥിയുടെ പരാജയം മൂലം നൂറു ശതമാനം വിജയം നഷ്ടപ്പെട്ട സ്കൂളുകള്‍
P T M H S കൊടിയത്തൂര്‍
പരീക്ഷ എഴുതിയവര്‍ -636
വിജയിച്ചവര്‍ -635
സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്കൂള്‍ തിരുവമ്പാടി
പരീക്ഷ എഴുതിയവര്‍ -369
വിജയിച്ചവര്‍ -368
സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കോടഞ്ചേരി
സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കോടഞ്ചേരി
പരീക്ഷ എഴുതിയവര്‍ -139
വിജയിച്ചവര്‍ -138
സെന്റ് ആന്റ്ണീസ് ഹൈസ്കൂള്‍ കണ്ണോത്ത്
പരീക്ഷ എഴുതിയവര്‍ -91
സെന്റ് ആന്റ്ണീസ് ഹൈസ്കൂള്‍ കണ്ണോത്ത്
പരീക്ഷ എഴുതിയവര്‍ -91
വിജയിച്ചവര്‍ -90
സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂള്‍ പുന്നക്കല്‍
പരീക്ഷ എഴുതിയവര്‍ -25
വിജയിച്ചവര്‍ -24