10 മാർച്ച് 2012

കോടഞ്ചേരി ഗവ. കോളേജ് റിട്ട. പ്രൊഫ. എം. ഒ. മാണിസാര്‍ നിര്യാതനായി



                          കോടഞ്ചേരി സ്വദേശിയും കോടഞ്ചേരി ഗവ. കോളേജ് റിട്ട. പ്രൊഫസറുമായ എം. ഒ. മാണി (63) മാക്കിയില്‍ നിര്യാതനായി. പനന്തോട്ടത്തില്‍ കുടുംബാംഗം അന്നമ്മയാണ് ഭാര്യ . മക്കള്‍ : ജോസഫ് കോളിന്‍ , ആഷ് ലി (രണ്ടു പേരും ബാംഗ്ളൂര്‍ ) റോസ് ലി ( യു കെ). മരുമക്കള്‍: ലിമ തൈക്കാട്ട് , ഖനീഷ അരഞ്ചേരില്‍ (കോയമ്പത്തൂര്‍), രാജീവ് അറമത്ത്. സംസ്കാരം ഇന്ന്  (10.03.12) മൂന്നു മണിക്ക് കോടഞ്ചേരി സെന്റ് മേരീസ് ഫെറോന ദേവാലയത്തില്‍.