വീഡിയോ ദ്യശ്യം 1
തിരുവമ്പാടി സേക്രട്ട് ഹാര്‍ട്ട് ദേവാലയ തിരുനാളിനോടനു ബന്ധിച്ച് നടന്ന കരിമരുന്ന് കലാപ്രകടനം ദ്യശ്യ വിസ്മയം പകരുന്നതായി. ഏകദേശം അര മണിക്കൂറോളം നീണ്ടു നിന്ന വെടിക്കെട്ട് സമീപ പ്രദേശങ്ങളില്‍ നടന്ന വെടിക്കെട്ടു കളേക്കാള്‍ മികച്ചതായിരുന്നു.
വീഡിയോ ദ്യശ്യം 2
ആയിരക്കണക്കിനാളുകള്‍ ആവേശത്തോടെയാണ് കരിമരുന്ന് കലാപ്രകടനം വീക്ഷിച്ചത്. ഈ പ്രാവശ്യത്തെ കരിമരുന്നു കലാപ്രകടനത്തില്‍ പ്രത്യേകമായി എടുത്തു പറയേണ്ടത് വളരെ വേഗത്തില്‍ ആളുകള്‍ക്ക് മുഷിപ്പുണ്ടാക്കാത്ത രീതിയില്‍ നടത്തുവാന്‍ കഴിഞ്ഞിട്ടുണ്ട് എന്നതാണ്.