11 ഫെബ്രുവരി 2012

പ്ലാംപറമ്പില്‍ അന്നമ്മ ടീച്ചര്‍ നിര്യാതയായി


                പുല്ലൂരാംപാറ സെന്റ് ജോസഫ്സ്  യു.പി. സ്ക്കൂള്‍ മുന്‍ അധ്യാപികയും പരേതനായ  പ്ലാംപറമ്പില്‍ ചാക്കോ സാറിന്റെ ഭാര്യയുമായ അന്നമ്മ ടീച്ചര്‍ (79)നിര്യാതയായി. സംസ്കാരം ഇന്ന് 3 മണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയില്‍ . മക്കള്‍ : ഷാജി, ഡെയ്സി, ഡോള്‍സി, സ്റ്റാന്‍ലി(തിരുവമ്പാടി കെ. എസ് .ഇ .ബി. ഓഫീസ്) ഷൈനി (യു എസ് എ). മരുമക്കള്‍: ലില്ലി, ലാല്‍ (നിലമ്പൂര്‍ ), ജോസ്,  ജീമോന്‍ , ബാബുജി (യു എസ് എ).