കാലവര്‍ഷവും തുലാവര്‍ഷവും കനിഞ്ഞനുഗ്രഹിച്ച മലയോര മേഖലയില്‍ മൂന്നു മാസത്തെ ഇടവേളക്ക് ശേഷം മഴയുടെ തലോടല്‍. ഇന്നു വൈകുന്നേരം അഞ്ചു മണിയോടടു പ്പിച്ചു പെയ്ത മഴയാണ് ഒരു ആശ്വാസമായി മാറിയത്. എകദേശം ഒരു മണിക്കൂറോളം നീണ്ടു നിന്നു മഴ.
ഡിസംബറിന്റെ തണുപ്പും കഴിഞ്ഞ് അന്തരീക്ഷം ചൂടിലേക്ക് കടന്നപ്പോള്‍ അപ്രതീക്ഷിതമായാണ് മഴ പെയ്തത്. ഏതായാലും ഇന്നത്തെ മഴ ബൈക്കു യാത്രക്കാരെ വിഷമത്തിലാക്കി, വഴിയരികില്‍ മഴ തീരുന്നത് കാത്തുനില്‍ക്കുകയെ നിര്‍വാഹമുണ്ടായിരുന്നുള്ളൂ, കൂടാതെ കുട യെടുക്കാതെ യാത്രയിലായിരുന്നവരെയും അപ്രതീക്ഷിതമായ ഈ മഴ വിഷമത്തിലാക്കി.