കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയ തിരുനാളിനോടനുബന്ധിച്ച് ഇന്നു നടത്തിയ കരിമരുന്നു കലാപ്രകടനം വാനില്‍ വര്‍ണ്ണ വിസ്മയങ്ങള്‍ തീര്‍ത്തു. രാത്രി 9.45 ന് ആരംഭിച്ച വെടിക്കെട്ട് ഏകദേശം അരമണിക്കൂറോളം നീണ്ടു നിന്നു. ആയിരക്കണക്കിനാളുകളാണ് കരിമരുന്നു കലാപ്രകടനം വീക്ഷിക്കാനെത്തിയത്. നാടിന്റെ നാനഭാഗത്തു നിന്നുമുള്ള ആളുകള്‍ കൂടരഞ്ഞിയിലെ പ്രസിദ്ധമായ വെടിക്കെട്ട് കാണുവാന്‍ കൂടിയാണ് ഇക്കൊല്ലവും തിരുനാളിനെത്തിച്ചേര്‍ന്നിട്ടുള്ളത്.
കൂടുതല്‍ ദ്യശ്യങ്ങള്‍
കൂടുതല്‍ ദ്യശ്യങ്ങള്‍