16 ജനുവരി 2012

ജീവകാരുണ്യ നിധി ആദ്യ ഘട്ട നറുക്കെടുപ്പുകള്‍ പൂര്‍ത്തിയായി

ഒന്നാം സമ്മാനമായ വാഷിംഗ് മെഷീന്‍ അബു ഫാന്‍സി ആന്‍ഡ് ഫുട് വെയറില്‍ പ്രദര്‍ശിശിപ്പിച്ചിരിക്കുന്നു

          വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റിന്റെ ആഭിമുഖ്യത്തിലുള്ള   ജീവകാരുണ്യ നിധിക്കായുള്ള വ്യാപാരോത്സവത്തിന്റെ ആദ്യ ഘട്ട നറുക്കെടുപ്പ് പൂര്‍ത്തിയായി. പാവപ്പെട്ട കിഡ്നി രോഗികളെ സഹായിക്കാനാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ചാരിറ്റബിള്‍ വിങ്ങ്  ​വ്യാപാരോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. 2011 ഡിസംബര്‍ മാസം ആരംഭിച്ച് 2012 ആഗസ്റ്റ് മാസം 15 ന്  പൂര്‍ത്തിയാകുന്ന രീതിയിലാണ് നറുക്കെടുപ്പ് ക്രമീകരിച്ചിരിക്കു ന്നത്. എല്ലാ മാസവും 15 ം  തീയതി നറുക്കെടുപ്പുണ്ടാകും, കൂടാതെ 2012 ആഗസ്റ്റ് 15ം തീയതി നടക്കുന്ന ബംപര്‍ നറുക്കെടുപ്പോടെ വ്യാപരോത്സവത്തിനു സമാപനമാകും. വ്യാപാരസ്ഥാപനങ്ങളില്‍ നിന്ന് നിശ്ചിത തുകയ്ക്കുള്ള ഉല്പന്നങ്ങള്‍ വാങ്ങുമ്പോഴാണ് കൂപ്പണുകള്‍ ലഭിക്കുക.



               എല്ലാ മാസവും ഒന്നാം സമ്മാനമായി വാഷിംഗ് മെഷീനും രണ്ടാം സമ്മാനമായി ഇന്‍ഡക്ഷന്‍ കുക്കറും മൂന്നാം സമ്മാനമായി മൊബൈല്‍ ഫോണും ആണ് നറുക്കെടുപ്പിലൂടെ ഉപഭോക്താക്കള്‍ക്കായി നല്കുന്നത്. കൂടാതെ നൂറുകണക്കിന് പ്രോത്സാഹന സമ്മാനങ്ങള്‍ വേറെയും നല്കുന്നു. 2012  ആഗസ്റ്റ് മാസം 15ം തീയതിയിലെ നറുക്കെടുപ്പിലൂടെ ബംപര്‍ സമ്മാനമായി ഒരു നാനോ കാറുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

                2012 ജനുവരി 15ന് നടന്ന നറുക്കെടുപ്പ് ഫലം

1st Prize    -  വാഷിംഗ് മെഷീന്‍     - കൂപ്പണ്‍ നമ്പര്‍  A06022
IInd Prize  - ഇന്‍ഡക്ഷന്‍ കുക്കര്‍   - കൂപ്പണ്‍ നമ്പര്‍  B4527
IIIrd Prize - മൊബൈല്‍ ഫോണ്‍ - കൂപ്പണ്‍ നമ്പര്‍  C06308

                           പ്രോത്സാഹന സമ്മാനങ്ങള്‍ 
C009615, A018153, D1259, A3950, C011301, B015702, B009223,
E010326, D008623, B010926, A013208, B06607, C013116, C1064, E1321, D010572, B06260, E020217, D06246, C05976, B4185, D4009,C4903, C012641, C5386, E4533, B1336, C011337, A5194, E014483, B011777, C007473, A1700, B4812,A5232, E010132, E2078, A012388, D2048, E06313, B010910, B011711, C3610, C008699,C008025,B008446,A011271,C010871, A019032, C014210, E2623, B012540, D010557, A010558, E2467, A007728,A013233,E3532,C011440,E008508,A06182,E3246, D06239, D2144,E1316, A010830,C1087,D007400, A5318, A2825, B010186, C011755, B011527, D011180, E3685, A013114, E009101, E1393, C010543, C018402, B012601, E1114, B4124, D010529, C2479, C008645, E014741, C015109, C011058, C016343, A06174, A015003, A011418, C010614, C011329, E014745, C4047, B012564, E015899, D2843.