15 ജനുവരി 2012

തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ഊര്‍ജ്ജിത നികുതി പിരിവ് ക്യാമ്പ് തിങ്കളാഴ്ച മുതല്‍ ..

      തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ഊര്‍ജ്ജിത നികുതി പിരിവ് ക്യാമ്പ് നാളെ മുതല്‍ ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ വിവിധ സ്ഥലങ്ങളില്‍ രാവിലെ 10 മണി മുതല്‍ 5 മണി വരെ ക്യാമ്പ് ചെയ്ത് നികുതി സ്വീകരിക്കും.

സ്ഥലങ്ങളും തീയതികളും

തിങ്കളാഴ്ച - പുല്ലൂരാംപാറ അങ്ങാടി,പുന്നക്കല്‍ അങ്ങാടി,  മരക്കാട്ടുപുറം വായന ശാല.
ചൊവ്വാഴ്ച - പുല്ലൂരാംപാറ അങ്ങാടി,പുന്നക്കല്‍ മേലെ അങ്ങാടി , തൊണ്ടിമ്മല്‍ കിണറിനു സമീപം.
ബുധനാഴ്ച - പുല്ലൂരാംപാറ പള്ളിപ്പടി,ചവലപ്പാറ അങ്ങാടി
വ്യാഴാഴ്ച - പുല്ലൂരാംപാറ പള്ളിപ്പടി,മുത്തപ്പന്‍പുഴ,നെല്ലാനിച്ചാല്‍
വെള്ളിയാഴ്ച - പാമ്പിഴഞ്ഞപാറ,ആനക്കാം പൊയില്‍
ശനിയാഴ്ച - പൊന്നാങ്കയം സാംസ്കാരിക നിലയം,ഇരുമ്പകം
23-01-12 ന് - അത്തിപ്പാറ,പൊന്നാങ്കയം എകെജി സെന്റര്‍
24-01-12ന് - മാവാതുക്കല്‍,തമ്പലമണ്ണ,മറിയപ്പുറം
25-01-12ന് - കൊടക്കാട്ടുപാറ,വഴിക്കടവ് , അമ്പലപ്പാറ
27-01-12ന് - കരിമ്പ്,താഴെ തിരുവമ്പാടി,പി.സി.മുക്ക്