24 ജനുവരി 2012

തിരുവമ്പാടി നിയോജക മണ്ഡലത്തിലെ 33 റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തു.

തിരുവമ്പാടി-തമ്പലമണ്ണ-കോടഞ്ചേരി റോഡ്
           തിരുവമ്പാടി നിയോജക മണ്ഡലത്തിലെ 33 റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തു. ജില്ലാ പഞ്ചായത്തിന് മുമ്പ് കൈമാറിയതടക്കമുള്ള ത്രിതല പഞ്ചായത്ത് റോഡുകളാണ് ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. ഇതോടുകൂടി ഈ റോഡുകളിലെ അറ്റകുറ്റപ്പണികള്‍ ക്യത്യമായി നടത്തി ജനങ്ങളുടെ യാത്രാ ദുരിതങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുമെന്ന് കരുതുന്നു.


പി.ഡബ്ലു.ഡി ഏറ്റെടുത്ത പ്രധാന റോഡുകള്‍
പുല്ലൂരാംപാറ-നെല്ലിപ്പൊയില്‍ -തെയ്യപ്പാറ-മലപുറം  റോഡ്
ആനക്കാംപൊയില്‍ -മുത്തപ്പന്‍പുഴ -മറിപ്പുഴ-കുണ്ടന്‍തോട് റോഡ്
തിരുവമ്പാടി-തമ്പലമണ്ണ-കോടഞ്ചേരി-പുതുപ്പാടി റോഡ്
 തിരുവമ്പാടി-തൊണ്ടിമ്മല്‍ -അഗസ്ത്യന്‍മുഴി റോഡ്