തിരുവമ്പാടിയിലെ CMC സിസ്റ്റേഴ്സ് തങ്ങളുടെ കോണ്‍വെന്റില്‍ മുല്ലപ്പെരിയാര്‍ മാത്യകകയില്‍ പുല്ക്കൂട് നിര്‍മിച്ചത് ശ്രദ്ധേയമാകുന്നു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് വിവിധ സംഘടനകളും, സ്ക്കൂളുകളും നാടെങ്ങും റാലികളും മറ്റും സംഘടിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ്, തിരുപ്പിറവിയുടെ ഈ മഞ്ഞുപെയ്യുന്ന കാലത്ത് മുല്ലപ്പെരിയാര്‍ മത്യകയില്‍ പുല്ക്കൂട് തീര്‍ത്ത് തിരുവമ്പാടിയിലെ CMC സിസ്റ്റേഴ്സ് ഈ വിഷയത്തില്‍ ഐക്യ ദാര്‍ഡ്യം പ്രകടിപ്പിച്ചിരിക്കുന്നത്.