01 ഡിസംബർ 2011

കണ്ണോത്ത് സെന്റ് മേരീസ് ദേവാലയത്തില്‍ തിരുനാള്‍ കൊടിയേറി


          മലയോര കുടിയേറ്റ കേന്ദ്രവും, മലബാറിലെ പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രവുമായ കണ്ണോത്ത് സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ മാതാവിന്റെ തിരുനാളിന് കൊടിയേറി. വി. കുര്‍ബാനയ്ക്കു ശേഷം മാര്‍ പോള്‍ ചിറ്റിലപ്പള്ളി പിതാവാണ് കൊടിയേറ്റ് നടത്തിയത്. ഡിസംബര്‍ 1 മുതല്‍ 8വരെയാണ് തിരുനാള്‍ ആഘോഷിക്കുന്നത്. 


 തിരുനാള്‍ പരിപാടികള്‍ . 
01.12.2011 വ്യാഴം 
കൊടിയേറ്റ് 
02.12.2011 വെള്ളി
പരേതരുടെ ഓര്‍മ്മ ദിനം
03.12.2011 ശനി

ശിശു ദിനം , വയോജന ദിനം
04.12.2011 ഞായര്‍

മാതാപിതാക്കള്‍ , യുവജ ദിനം 
 05.12.2011 തിങ്കള്‍
കുട്ടികളുടെ ദിനം
06.12.2011 ചൊവ്വ 

06.30 am വി. കുര്‍ബ്ബാന,നൊവേന
4.30 pm  ആഘോഷമായ വി. കുര്‍ബ്ബാന, പ്രസംഗം
5.45 pm പ്രദക്ഷിണം  (കളപ്പുറം കുരിശുപള്ളിയിലേക്ക്) ലദീഞ്ഞ്
07.12.2011 ബുധന്‍

5.00 pm ആഘോഷമായ തിരുനാള്‍ കുര്‍ബാന,വചന സന്ദേശം
7.00 pm ലദീഞ്ഞ് , പ്രദക്ഷിണം (ടൌണ്‍ പന്തലിലേക്ക്)
8.00 pm വാദ്യ മേളങ്ങള്‍
9.00 pm കരിമരുന്ന് കലാപ്രകടനം
08.12.2011 വ്യാഴം 
7.00 am വി. കുര്‍ബ്ബാന,നൊവേന
10.00 am ആഘോഷമായ തിരുനാള്‍ കുര്‍ബാന, പ്രസംഗം
           അഭിവന്ദ്യ മാര്‍ റെമിജിയുസ് ഇഞ്ചനാനിയില്‍          
11.30 am ലദീഞ്ഞ് , പ്രദക്ഷിണം
5.30 pm  വി. കുര്‍ബ്ബാന,സമാപനാശീര്‍വാദം
7.30 pm ഡ്രാമാസ്കോപ്പ് നാടകം 
             വി. ഗീവര്‍ഗ്ഗീസ്
അവതരണം : മരിയ കമ്മൂണിക്കേഷന്‍സ് - കൊച്ചിന്‍