07 നവംബർ 2011

വിരണ്ടോടിയ പോത്ത് നാട്ടുകാരില്‍ പരിഭ്രാന്തി പരത്തി



                       പുല്ലൂരാംപാറ അങ്ങാടിക്ക് സമീപം വിരണ്ടോടിയ പോത്ത് നാട്ടുകാരില്‍ പരിഭ്രാന്തി പരത്തി. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. അറക്കാന്‍ കൊണ്ടു വന്ന പോത്താണ് ഇത്തരത്തില്‍ വിരണ്ടോടിയത്. വിരണ്ടോടിയ പോത്തിനെ നാട്ടുകാര്‍ ചേര്‍ന്ന് പൂവത്തിങ്കല്‍ സെബാന്റെ വീടിനടുത്തുള്ള റബര്‍ത്തോട്ടത്തിനടുത്തു വച്ച് പിടികൂടി.

                                                     
                                                           കൂടുതല്‍ ചിത്രങ്ങള്‍