മുക്കം ഉപജില്ലാ കായികമേള പുല്ലൂരാംപാറ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗ്രൌണ്ടില്‍ ആരംഭിച്ചു. വ്യാഴം വെള്ളി ശനി ദിവസങ്ങളിലായി 66 സ്കൂളുകളില്‍ നിന്നുള്ള 1700 ലധികം കായിക താരങ്ങള്‍ മത്സരിക്കുന്നു.
ഇന്നു രാവിലെ പത്തുമണിക്ക് താമരശ്ശേരി കോര്‍പ്പറേറ്റ് മാനേജര്‍ ഫാ ജോസഫ് കളരിക്കല്‍ കായിക മേള ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ. കെ.ടി. സലാം പതാക ഉയര്‍ത്തി. പഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ ജോര്‍ജ് അധ്യക്ഷതവഹിച്ചു. പ്രിന്‍സിപ്പല്‍ ടി. സ്‌കറിയമാത്യു, ഫാ. എഫ്രേം പൊട്ടനാനിയില്‍ , ടി.എം. ജോസഫ്, മേഴ്‌സി പുളിക്കാട്ട്, കെ.വി. അബ്ദുള്‍സലാം, ബെന്നി തറപ്പേല്‍ , ബാബു തീക്കുഴിവയലില്‍ ,അണിമ ജോസ്, എന്‍ . ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ