താമരശ്ശേരി രൂപത മുന്‍ ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി രചിച്ച 'സീറോ മലബാര്‍ പേട്രിയാര്‍ക്കേറ്റ് 'എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം താമരശ്ശേരി രൂപത കത്തീഡ്രലില്‍ വെച്ച് താമരശ്ശേരി രൂപതയുടെ ബിഷപ് മാര്‍ റെമീജിയൂസ് ഇഞ്ചനാനിയില്‍ നിന്നും ഇരിങ്ങാലക്കുട രൂപത മുന്‍ ബിഷപ് മാര്‍ ജെയിംസ് പഴയാറ്റില്‍ പുസ്തകം ഏറ്റു വാങ്ങിക്കൊണ്ട് നിര്‍വഹിച്ചു. രചയീതാവായ ചിറ്റിലപ്പിള്ളി പിതാവ് ഈ പുസ്തകത്തെ വിശേഷിപ്പിക്കുന്നത് സീറോ മലബാര്‍ സഭക്ക് തന്റെ പൌരോഹിത്യ സുവര്‍ണ ജൂബിലി സമ്മാനമായിട്ടാണ്. അദ്ദേഹത്തിന് റോമില്‍ ലഭിച്ച വൈദിക പരിശീലനത്തിന്റെ ഫലമായി വിരചിതമായ ഈ പുസ്തകം സീറോ മലബാര്‍ സഭയുടെ വ്യക്തിത്വത്തെപ്പറ്റിയുള്ള പഠനമാണ് നിര്‍വഹിച്ചിട്ടുള്ളത്.
04 നവംബർ 2011
പുസ്തകം പ്രകാശനം ചെയ്തു

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ