11 സെപ്റ്റംബർ 2011

തിരുവമ്പാടി - പുല്ലൂരാംപാറ റോഡില്‍ ഇരുമ്പകത്ത് അപകടം

                        ഈ വര്‍ഷം മഴക്കാലമായതോടെ നിരവധി അപകടങ്ങളാണ് ഈ റൂട്ടില്‍ സംഭവിച്ചിട്ടുള്ളത്. ഇന്നലെ ശനിയാഴ്ച്ച ആനക്കാംപൊയിലിലേക്ക് പോവുകയായിരുന്ന ബസ്സും, തിരുവമ്പാടിയിലേക്ക് വരികയായിരുന്ന  ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍  ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് പരിക്കേറ്റു.ഇരുമ്പകത്താണ് അപകടമുണ്ടായത്.അപകടത്തില്‍ ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു. ഉച്ചക്കു രണ്ടു മണിക്കായിരുന്നു അപകടം സംഭവിച്ചത്.

      ഈ വാര്‍ത്ത ദീപിക ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചതില്‍ നിന്ന് എടുത്തുട്ടുള്ളതാണ്