08 സെപ്റ്റംബർ 2011

പുല്ലൂരാംപാറ നെഹ്റു മെമ്മോറിയല്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍ പൂര്‍ത്തിയായി




                   പുല്ലൂരാംപാറ നെഹ്റു ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍ ലൈബ്രറി പരിസരത്ത് ഇന്നു പൂര്‍ത്തിയായി.രാവിലെ 9 മണിയോടു കൂടി ആരംഭിച്ച കായിക ഇനങ്ങള്‍ ഇടക്ക് മഴ തടസ്സപ്പെടുത്തിയെങ്കിലും ഉച്ചയോടു കൂടി പൂര്‍ത്തിയായി. ഉച്ച കഴിഞ്ഞ് കലാമത്സരങ്ങള്‍  നടന്നു വൈകുന്നേരം 5 മണിയോടെ സംസ്കാരിക സമ്മേളനം ആരംഭിച്ചു. തുടര്‍ന്ന് കലാപരിപാടികളും വിവിധ മത്സരങ്ങളില്‍ ജയിച്ചവര്‍ക്കുള്ള സമ്മാനദാന ചടങ്ങും നടന്നു.

                                                 ഓണഘോഷ പരിപാടികള്‍ വിവിധ