01 സെപ്റ്റംബർ 2011

കനത്ത മഴ : ഇരുവഞ്ഞിപ്പുഴ നിറഞ്ഞു കവിഞ്ഞൊഴുകുന്നു

                              കാളിയാമ്പുഴ ഭാഗത്തു നിന്നുള്ള ദൃശ്യം

                               
കഴിഞ്ഞ  മൂന്നു ദിവസങ്ങളായി നിര്‍ത്താതെ പെയ്യുന്ന മഴയില്‍ ഇരുവഞ്ഞിപ്പുഴ നിറഞ്ഞു കവിഞ്ഞൊഴുകുകയാണ്.മലയോര പ്രദേശങ്ങള്‍  മുഴുവന്‍ നിര്‍ത്താതെ പെയ്യുന്ന മഴയില്‍ ഭീതിയിലാണ്ടു കഴിയുകയാണ്.പുഴകളും തോടുകളും എല്ലാം  നിറഞ്ഞു കവിഞ്ഞൊഴുകുന്നു.ഉള്‍ പ്രദേശങ്ങളിലെ റോഡുകള്‍ കനത്ത മഴയില്‍ തകര്‍ന്ന് ഗതാഗത യോഗ്യമല്ലാതെയായിത്തീര്‍ന്നിരിക്കുകയാണ്.