മനുഷ്യ മനസ്സുകളില്‍ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്തോഷത്തിന്റെയും നല്ല നിമിഷങ്ങള്‍ സമ്മാനിക്കുന്ന ഒരു പൊന്നോണം കൂടി വരവായി. ഈ സുവര്‍ണാവസരത്തില്‍ പൊന്നാങ്കയത്തെ Adolfa Arts &Sports ക്ലബ്ബിന്റെ നേതൃത്വത്തില്‍ 07-09-2011 ബുധനാഴ്ച രാവിലെ 10 മണി മുതല്‍ പൊന്നാങ്കയം എ.കെ.ജി സെന്ററില്‍ വെച്ച് ഓണാഘോഷവും, വടം വലിയും നടത്തുന്നു.
ആഘോഷ കമ്മറ്റി കണ്‍വീനര്‍മാര്‍
ശ്രീ സുമേഷ് സി എസ് : 9744080006
ഗോകുല്‍ ദാസ് :8086537959
NB:വടം വലിയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള ടീമുകള്‍ 06-09-11 മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.