ഐ.ടി.അറ്റ് സ്കൂളിന്റെ ആഭിമുഖ്യത്തില്‍ ഓണാവധിക്കാലത്ത് പതിനായിരത്തിലേറെ സ്കൂള്‍ കുട്ടികള്‍ക്ക് അനിമേഷന്‍ പരിശീലനം നല്കുന്ന പദ്ധതി ഗിന്നസ് ബൂക്കിലേക്ക് കടക്കുന്നു ,ഒരേ സമയം ലോകത്താദ്യമായി ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് നല്കുന്ന ആനിമേഷന്‍ പരിശീലനം എന്ന നിലയില്‍ ഇത് ഗിന്നസ് ബൂക്കില്‍ രേഖപ്പെടുത്താന്‍ അധികൃതര്‍ റജിസ്റ്റര്‍ ചെയ്തു.
പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് സംസ്‌ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഐ.ടി. അറ്റ് സ്‌കൂള്‍ ഓണാവധിക്കാലത്ത് അനിമേഷന്‍ പരിശീലനം നല്‍കും.
സംസ്ഥാനത്തെ 349 കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രത്യേക പരിശീലനത്തിന് ഇതുവരെ പതിനായിരത്തോളം കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തു. ഒരു കാര്‍ട്ടൂണ്‍ സിനിമ നിര്‍മ്മിക്കുന്നതിനുള്ള മുഴുവന്‍ ഘട്ടങ്ങളിലൂടെയും കുട്ടികള്‍ കടന്നു പോകുന്ന രൂപത്തിലാണ് പരിശീലനം. രണ്ടായിരത്തോളം പരിശീലകരെ ഉപയോഗിച്ചാണ് സെപ്റ്റംബര്‍ അഞ്ചു മുതല്‍ നാലുദിവസത്തെ പ്രത്യേക പരിശീലനം നടത്തുന്നത്.സ്വതന്ത്ര Software KETOON ആണ് അനിമേഷനുകള്‍ തയാറാക്കുന്നതിന് പ്രധാനമായും ഉപയോഗിക്കുന്നത്. പരിശീലന കേന്ദ്രങ്ങളുടെ വിവരങ്ങള്‍ “www.itschool.gov.in” വെബ്സൈറ്റില്‍ ലഭ്യമാക്കും. ഇനിയും താത്പര്യമുള്ള കുട്ടികള്‍ സ്കൂള്‍ ഐ.ടി. കോര്‍ഡിനേറ്റര്‍മാര്‍ വഴി ഐ.ടി.@സ്കൂള്‍ ജില്ലാ ഓഫീസില്‍ ബന്ധപ്പെടണം. ഇതിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ അഞ്ചിന് മലപ്പുറം ഐ.ടി.@സ്കൂള്‍ ജില്ലാ റിസോഴ്സ് കേന്ദ്രത്തില്‍ വച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ. അബ്ദുറബ്ബ് നിര്‍വഹിക്കും.

അനിമേഷന്‍ പരിശീലനത്തിന് ഉപയോഗിക്കുന്ന K Toon Software DOWNLOAD ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക